ARTICLES
Post surgical infection
ശാസ്ത്രക്രിയാനന്തര അണുബാധ ഇൻഡ്യയിൽ കൂടുതൽ എന്ന് ഐ സി എം ആർ പഠനം. ഐ സി എം ആർ എന്നത് വൈദ്യ ശാസ്ത്ര രംഗത്തെ പരീക്ഷണങ്ങൾ/പഠനങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനമാണ്. അവർ നടത്തിയ പഠനമാണ് മേൽ ഉദ്ധരിച്ച വാർത്തയുടെ അടിസ്ഥാനം. ഇത്തരം ഒരു വാർത്തയെ അടിസ്ഥാനമാക്കി ഒരുഭീതി ജനിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ശസ്ത്രക്രിയ എന്ന ജീവൻ രക്ഷാഉപാധി ആധുനിക കാലഘട്ടത്തിൽ വൈദ്യ ശാസ്ത്രത്തിന്റെ ഒഴിച്ചുകൂടനാവാത്ത ഒരു മേഖലയാണ് . ഐ സി എം ആർ പഠനം അടിസ്ഥാനമാക്കി […]
Antibiotic Resistance _ A scary reality
Dr Rajasree Jayadev & Dr Jayadev ANTIBIOTICS Use 2 Abuse and Dangerous Consequences IF any one who is conversant with medical science is asked to express his opinion on discovery of antibiotics and it’s significance in overall health and well being of the society he would definitely rank it as invaluable. Perhaps words […]
Examination Anxiety and Homoeopathy
DrJayadev BHMS Examination Tension and Homeopathy Unable to get deserving grades in an examination or interview even after through preparation is a heart breaking incident. But many of our students are facing this dilemma. It is usually the result of anxiety and fear many of us face prior to an examination or interview. Some of […]
Nothing But Placebo !!!
When I hear or read someone making a statement ridiculing the miraculous effect of homeopathy, I tend to recall this very worthy words of Neitzsche. In fact those who have experienced the beneficial effects of homeopathy, often times miraculous, will never ever doubt the efficacy of homeopathy. Even those who have had such experience might well […]
Sneezing – Homoeopathy is the best cure
Dr Jayadev & Dr Rajasree Jayadev Sneezing _ Anti histamins and Asthma “Sneezing is an important part of the immune process, helping to keep us healthy and sniffle-free” says Dr Neil Kao, an allergy and asthma specialist. These line are from an article named Eleven surprising sneezing facts at http://www.webmd.boots.com/allergies/features/eleven-surprising-sneezing-facts. Given the fact […]
Deworming and Homoeopathy
Dr Rajasree Jayadev & Dr Jayadev Is it necessary for all family members to take the “deworming” medicine as we do with allopathic medicine where all of us are asked to take the medicine even when only one person is suffering from worm disease ? We homeopaths are frequently asked this […]
“ബ്രിഡ്ജ് ” ഉം ഹോമിയോപ്പതിയും
കേന്ദ്രത്തിന്റെ പാലവും ഹോമിയോപ്പതിയും :- സര്‍ക്കാര്‍ ചിലവില്‍ കുറഞ്ഞ ഫീസോടെ വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ നല്ലൊരു പങ്കും സാമൂഹ്യഉത്തരവാദിത്വങ്ങള് മറന്ന് സ്വദേശത്തും വിദേശത്തും ലാഭകരമായ മേച്ചില്പുറങ്ങള് തേടിപ്പോയി. ഇന്ത്യയില്‍ ഗ്രാമീണമേഖലയും അതിനെക്കാള്‍ ദുര്‍ഘടമായ മേഖലകളും ഡോക്ടര്‍-രോഗി അനുപാതത്തില്‍ വലിയ കുറവ് നേരിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലാണ് ഈ “ബ്രിഡ്ജ്” കോഴ്സ് വിഭാവനം ചെയ്യുന്നത്. ഹോമിയോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടുന്ന ആയുഷ് വിഭാഗത്തിലെ ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് ഒരു ഹ്രസ്വകാല പഠനത്തിലൂടെ ആധുനിക വൈദ്യശാസ്ത്ര […]
ഇനിയിപ്പോൾ സ്റ്റാൻഡ് വിട്ടൂടെ !
ഇനിയിപ്പോൾ സ്റ്റാൻഡ് വിട്ടൂടെ ശാസ്ത്രം 20ആം നൂറ്റാണ്ടിൽ അവസാനിച്ചു എന്ന് വിചാരിക്കുന്ന “ശാസ്ത്രജ്ഞരാണ് ” ഹോമിയോപ്പതി വിരുദ്ധർ. ആരോഗ്യം, അസുഖം, ചികിത്സാ എന്നീ മേഖലകളിൽ നമ്മൾ സമ്പൂർണ്ണ അറിവ് നേടി എന്ന് വിശ്വസിക്കുന്നവർ. അവരോട് തർക്കിച്ചിട്ട് കാര്യമില്ല. കാരണം അവർ അടഞ്ഞ മനസിന്റെ ഉടമകളാണ്. “ശാസ്ത്ര മേഖലയിലെ തമോഗർത്തങ്ങൾ” അവർ –ഒന്നും വിശ്വസിക്കില്ല. ന്യുട്ടൻ ഗുരുത്വാകർഷണം കണ്ടുപിടിക്കും വരെ ആപ്പിൾ താഴേക്ക് വീണിരുന്നു എന്ന് അവർ വിശ്വസിക്കില്ല. ഭൂമി ഉരുണ്ടതാണ് എന്ന് മനുഷ്യൻ മനസിലാക്കും മുൻപ് ഭൂമി […]
ജീവിതശൈലീ രോഗങ്ങൾ
@ഡോ. രാജശ്രീ കെ പി & ഡോ. ജയദേവ് ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ ആരോഗ്യത്തിന് ഭീഷയിണിയായായി മാറിയിരിക്കുകയാണല്ലോ. ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ സംഘടനകളും, ഡോക്ടർമാരും, പൊതുജനാരോഗ്യ രംഗത്ത് നയരൂപീകരണം നടത്തുന്ന വിദഗ്ധരും സമീപകാലത്ത് ഏറ്റവുമധികം ഭീതിയോടെ നോക്കിക്കാണുന്നത് ജീവിതശൈലീ രോഗങ്ങളെയാണ്. കാലങ്ങളായി അനുവര്‍ത്തിച്ചുവന്ന ആരോഗ്യകരമായ ജീവിത രീതികളുടെ തിരസ്കരണം, അനാരോഗ്യകരമായവയുടെ തുടര്‍ച്ച, പുതിയ അനാരോഗ്യകരമായ ജീവിതരീതികളുടെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയാണ് ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനക്ക് കാരണം. അമിതമായ ഭക്ഷണം, വളരെ കുറവ് കായികാധ്വാനം, ആവശ്യത്തിന് ഉറക്കം […]
ഐ ടി പി
@ഡോ. ജയദേവ് / ഡോ. രാജശ്രീ കെ പി രക്തത്തിലെ പ്ലേറ്റ്ലെറ്റ് എന്ന വിഭാഗത്തിൽപെടുന്ന കോശങ്ങളിൽ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളിൽ ഒന്നാണ് ഐ ടി പി (Idiopathic / Immune thrombocytopenia). രക്തം കട്ടപിടിക്കുന്നതിന് പ്ലേറ്റ്ലെറ്റ് എന്ന രക്തകോശങ്ങൾ നിശ്ചിത അളവിൽ ഉണ്ടാവുക എന്നത് അനിവാര്യമാണ്. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ ഏകദേശം 1.5 മുതൽ 4 ലക്ഷം വരെ പ്ലേറ്റ്ലെറ്റ് കോശങ്ങൾ ആണ് ഉണ്ടാവുക. അസ്ഥികൾക്കുള്ളിലെ മജ്ജയിൽ നിന്നാണ് ഈ കോശങ്ങൾ […]
അൽഷിമേഴ്സ് രോഗവും ഹോമിയോപ്പതിയും
Dr. ജയദേവ് ഓർമ്മയില്ലാത്ത ജീവിതം. ‘മറക്കാൻ കഴിയുന്നത് ഒരനുഗ്രഹം’ എന്ന് കല്പനികമായി പറയാമെങ്കിലും, ഓർമ്മ നഷ്ടമാകുന്ന, ഒന്നും ഓർത്തെടുക്കാൻ സാധിക്കാത്ത അവസ്ഥ ഒട്ടും സുഖകരമല്ല. ഓർക്കാനിഷ്ടമില്ലാത്ത വേദനകൾ മറക്കുന്ന പോലെ നിസ്സാരമല്ല ഓർമ്മവെച്ച കാലം മുതൽ ആർജ്ജിച്ച പാഠങ്ങൾ അവസരോചിതമായി ഉപയോഗിക്കാൻ കഴിയാതെ വരുന്ന അൽഷിമേഴ്സ് എന്ന അവസ്ഥ. നമ്മുടെ ദൈനം ദിന ജീവിതം ഓർമ്മയിൽ അധിഷ്ഠിതമാണ്. നമ്മുടെ സ്വന്തക്കാരെ ബന്ധുക്കളെയെല്ലാം തിരിച്ചറിയുന്നതും, നമ്മുടെ വീടും വീട്ടിലെ ഓരോ സ്ഥലവും നമ്മുടെ നിത്യോപയോഗ വസ്തുക്കളും, നമ്മുടെ ദൈനം […]
നിപ്പ.
©Dr Rajasree K P & Dr Jayadev കോവിഡ് പ്രഹാരത്തിൽ നിന്ന് കരകയറാൻ പ്രയാസപ്പെടുന്ന കേരള സമൂഹത്തിന് കൂനിന്മേൽ കുരു എന്ന പോലെ ഇപ്പോഴിതാ നിപ്പ ഭീതി. നിപ്പയുടെ തുടർപ്രഹരം ഉണ്ടാവും എന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ സംശയാസ്പദമായ സാഹചര്യം ഉടലെടുത്തപ്പോൾ വളരെ പെട്ടന്ന് വേണ്ട പരിശോധനകൾ നടത്താനും, രോഗനിർണ്ണയവും, രോഗവ്യാപനം തടയാനുള്ള നടപടികളും സ്വീകരിക്കാനും സാധിച്ചു. നിപ്പ വളരെ പെട്ടന്ന് പകരുന്ന, വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്.നിപ്പ വൈറസിന് ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടില്ല. നിപ്പ […]
പ്രതിരോധം മരുന്നുകളോടാവുമ്പോൾ.
© Dr Jayadev BHMS & Dr Rajasree Jayadev BHMS എം ആർ എസ് എ (MRSA), എം ഡി ആർ – ടി ഡി ആർ ടി ബി (MDR & TDR TB) എന്നിങ്ങനെയുള്ള പദങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണ്. ഈ പദങ്ങളെ പരിചയപ്പെട്ടിരിക്കുക എന്നതും, അവയെ ഒഴിവാക്കാൻ ഓരോ വ്യക്തിയും അവനവനാൾ കഴിയുന്ന വിധം ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. ദീർഘകാല ഉപയോഗം വഴിയും, തെറ്റായ രീതിയിലും കാലയളവിലും ഉള്ള ഉപയോഗം വഴിയും, അനാവശ്യമായ […]
വെള്ളപ്പാണ്ട്(Vitiligo)
വെള്ളപ്പാണ്ടിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലൂടെ. © Dr Jayadev BHMS ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈ വെള്ളപ്പാണ്ട് എന്ന രോഗം മൂലം പ്രയാസവും നിരാശയും അനുഭവിക്കുന്നവർക്ക് ഈ അസുഖത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതിയുടെ മികവിനെ പരിചയപ്പെടാം നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വളരെയധികം ആളുകൾ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥ അനുഭവിക്കുന്നുണ്ട്. കൊച്ചുകുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ ഈ അവസ്ഥ കണ്ടുവരുന്നു. വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ള സാമൂഹ്യ-അന്തരീക്ഷ കാലാവസ്ഥാ കാരണങ്ങളാവാം ഇപ്പോൾ ഈ രോഗാവസ്ഥ കൂടുതൽ വ്യാപകമായി കണ്ടുവരുന്നതിന് കാരണം. നമ്മുടെ തൊലിക്ക് നിറം നൽകുന്ന മെലാനിൻ […]
ശസ്ത്രക്രിയകളും ഹോമിയോപതിയും.(Surgeries and Homoeopathy)
ശസ്ത്രക്രിയകളും ഹോമിയോപതിയും. (Surgeries and Homoeopathy) @Dr Jayadev BHMS & Dr Rajasree K P BHMS ഹോമിയോപ്പതിക്ക് ശസ്ത്രക്രിയകളോട് എന്തെങ്കിലും വിരോധമുണ്ടോ? ശസ്ത്രക്രിയകൾ അനാവശ്യമാണ് എന്ന് ഹോമിയോപ്പതി പറയുന്നുണ്ടോ? ഇപ്പോൾ ശസ്ത്രക്രിയകൾ വഴി പരിഹരിക്കപ്പെടുന്ന എല്ലാ പ്രശ്നങ്ങളും മരുന്നുകളിലൂടെ മാറ്റിയെടുക്കാം എന്ന് ഹോമിയോപ്പതി അവകാശപ്പെടുന്നുണ്ടോ? ഹോമിയോപ്പതിയെപ്പറ്റി ചിന്തിക്കുമ്പോൾ മിക്കവരുടെയും മനസിൽ തോന്നുന്ന ചിന്തകളാണ് മേൽ സൂചിപ്പിച്ചത്. ശാസ്ത്രക്രിയ എന്ന ചികിത്സാ രീതിയോട് ഹോമിയോപ്പതിക്ക് യാതൊരു വിധ എതിർപ്പോ, വിരോധമോ ഇല്ല എന്നതാണ് വാസ്തവം. ശാസ്ത്രക്രിയ […]
ഈ അസുഖത്തിന് ചികിത്സയില്ല 🤔
© Dr Jayadev BHMS അസുഖ ചികിത്സക്കായി ഡോക്ടറെ സമീപിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു പരാമർശം നമ്മളെ അഥവാ നമ്മുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഞെട്ടിച്ചേക്കാം. നിരാശരാക്കിയേക്കാം. അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസരങ്ങളിൽ ഈ പ്രസ്ഥാവം ശരിയുമാകാം. ചില അവസരങ്ങളിൽ രോഗത്തേക്കാൾ ആ രോഗത്തിന്റെ അവസ്ഥ ചികിൽസിച്ച് ഭേദമാക്കാവുന്ന പരിധി കടന്ന് പോയതുകൊണ്ടും ഇങ്ങനെയൊരു പ്രസ്താവന ഡോക്ടർ നടത്തിയേക്കാം. എന്നാൽ സാധാരണയായി കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ചികിത്സക്കായി സമീപിക്കുന്ന രോഗികളെ പരിശോധനക്ക് വിധേയമാക്കി രോഗനിർണ്ണയവും, രോഗാവസ്ഥാ നിർണ്ണയവും നടത്തിയ […]
ലോക ആസ്തമ ദിനം -മെയ് 3
© Dr Jayadev BHMS മലയാളികൾക്കിടയിൽ പൊതുവെ ശ്വാസം മുട്ടൽ/വലിവ് എന്ന പേരിൽ അറിയപ്പെടുന്ന രോഗാവസ്ഥയാണ് ആസ്തമ. അലർജി മൂലമുണ്ടാകുന്ന വലിവ് രോഗം ഇന്ന് മുൻകാലങ്ങളെക്കാൾ സർവ്വ സാധാരണമാണ്. അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള കാരണങ്ങൾ നമുക്കേവർക്കും അറിവുള്ളതാണ്. വ്യക്തി ശുചിത്വത്തിൽ നാം വളരെയേറെ പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷവായു ശ്വസനയുക്തമല്ലാതായി. നമ്മുടെ ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെടുന്ന പല രുചിക്കൂട്ടുകളും ശരീരത്തിന് യോജിക്കാത്തവയായി. സൗന്ദര്യ വർദ്ധക വസ്തുക്കൾ, പെർഫ്യൂമുകൾ എന്നിങ്ങനെ നമ്മളിപ്പോൾ ഒരു അലർജ്ജി ഉദ്ധീപക ചുറ്റുപാടിൽ […]
പേവിഷബാധക്കു ഹോമിയോപ്പതിയിൽ മരുന്നുണ്ടോ?
© Dr Jayadev BHMS ഈയിടെ ക്ലിനിക്കിൽ വരുന്ന ഒട്ടനവധി ആളുകളുടെ സംശയമാണ്. പശ്ചാത്തലം അറിയാമല്ലോ – ഈ അടുത്ത കാലത്ത് തെരുവു നായയുടെ കടിയേറ്റശേഷം പേവിഷബാധക്കെതിരായ കുത്തിവെപ്പുകൾ നിർദ്ദേശിച്ച ക്രമത്തിൽ എടുത്തിട്ടും ചില ഹതഭാഗ്യർ രോഗം ബാധിച്ച് മരിച്ചതു തന്നെ. ലോകത്തെവിടെ ഏത് രോഗം പൊട്ടിപ്പുറപ്പെട്ടാലും, പകർച്ചവ്യാധി ഉണ്ടായാലും ഒക്കെ ഇങ്ങനെ ഹോമിയോപ്പതിയിൽ മരുന്നുണ്ടോ, പ്രതിരോധമരുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പതിവാണ്. മരുന്നോ, പ്രതിരോധമരുന്നോ ഉണ്ട് എന്ന് ഉറപ്പുള്ള അവസരങ്ങളിൽ അത് പറയാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ […]
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ പ്രാധാന്യം
© Dr Jayadev BHMS മാർച്ച് 8. ലോക വനിതാ ദിനം. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ പ്രാധാന്യം ചർച്ചചെയ്യാൻ എന്തുകൊണ്ടും അനുയോജ്യമായ ദിനം. പെൺകുട്ടികളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന അവസ്ഥയാണ് ആർത്തവ കാലത്തിന് വളരെ മുൻപ് തന്നെ കാണപ്പെടുന്ന വെള്ളപോക്ക് അഥവാ leukorrhoea. വൃത്തിയുടെ കാര്യത്തിൽ അൽപം ശ്രദ്ധക്കുറവ് കൊണ്ടോ, അണുബാധ ഉൾപ്പെടെയുള്ള കാരണങ്ങളാലോ ഉണ്ടാകുന്ന ഈ അവസ്ഥക്ക് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്. കുട്ടികളിൽ നിശ്ചിത പ്രായം കഴിഞ്ഞിട്ടും ആർത്തവം ആരംഭിക്കാതിരിക്കുന്ന അവസ്ഥ മുതൽ ആർത്തവം […]
തകർക്കാൻ മാത്രമായി വിമർശിക്കുന്നവർ❗
തകർക്കാൻ മാത്രമായി വിമർശിക്കുന്നവർ❗ © Dr Jayadev BHMS ഈ ലോകത്ത് ഒന്നും തന്നെ വിമർശനത്തിന് അതീതമല്ല. എന്നാൽ വിമർശനം/വിലയിരുത്തൽ വസ്തുതകളെ അറിയാതെയും, മനസിലാക്കാൻ ശ്രമിക്കാതെയും, എന്റെ അറിവും ചിന്തയും മാത്രം ശരി എന്ന ചിന്തയോടെയും ആകുമ്പോൾ അത് സദുദ്ദേശത്തോടെ തന്നെ ആണോ എന്ന് സ്വാഭാവികമായും സംശയിക്കാം. പറഞ്ഞുവരുന്നത്, ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ alternative ശാഖകളോടുള്ള ചിലരുടെ സമീപനവും വിമർശനവും തന്നെ. ആദ്യമെല്ലാം പറഞ്ഞിരുന്നത് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന മരുന്നുകൾ വളരെ നേർപ്പിച്ചവയാണ്, അതിൽ മരുന്നില്ല, അത് പ്ലാസിബോ […]
പനിക്കുന്നതെന്തിന് ?
Why we have fever ? പനിക്കുന്നതെന്തിന് ?© Dr Jayadev BHMS പനി അഥവാ ശരീര ഊഷ്മാവിന്റെ പതിവ് അളവിൽ നിന്നുള്ള വർധന എന്തിനാണ് ? രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ശരീര ഊഷ്മാവ് വർധിക്കുന്നത് എന്ത് കൊണ്ട് ? പനി ശരീരത്തിന്റെ ഒരു രക്ഷാ കവചമാണ്. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളോട് പൊരുതുവാൻ ശരീരത്തിലെ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് പനി അനിവാര്യമാണ്. ശരീര ഊഷ്മാവിന്റെ വർദ്ധനവ് പലപ്പോഴും രോഗണിവിന്റെ വീര്യം കുറയ്ക്കുന്നതിന് പര്യാപ്തമായ അളവിലായിരിക്കും. […]
Homeopathy for Infertility (Malayalam)
വന്ധ്യതാ ചകിത്സക്ക് ഹോമിയോപ്പതി. © Dr Jayadev BHMS ———————ഏകദേശം ഒരു വർഷം ഗർഭദ്ധാരണത്തിന് തടസം വരുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെ സ്വാഭാവിക ലൈംഗികബന്ധം ഉണ്ടായിട്ടും ഗർഭദ്ധാരണം ഉണ്ടാകാതെ വരുന്ന അവസ്ഥയാണ് വന്ധ്യത എന്ന് അറിയപ്പെടുന്നത്. ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ അന്യദേശവാസത്തിന് നിർബന്ധിതരായിതീരുന്നവരുടെ എണ്ണം കൂടിവരുന്ന ആധുനിക കാലഘട്ടത്തിൽ വന്ധ്യതയുടെ മേല്പറഞ്ഞ നിർവചനത്തിന് കാലാനുസൃതമായ വിട്ടുവീഴ്ചകൾ സ്വാഭാവികമാണ്. സഹവർത്തിത്വസാധ്യത കുറവുള്ള ഇത്തരം സാഹചര്യങ്ങളിൽ, സ്വാഭാവിക ഗർഭദ്ധാരണ സാധ്യതയുള്ള ധാരാളം ദമ്പതിമാർ അനാവശ്യമായി വന്ധ്യതാ ചികിത്സ തേടുന്നതായും കാണാം. ലൈംഗികതയെപ്പറ്റിയുള്ള […]
Leptospirosis/എലിപ്പനി
മഴക്കാലം എലിപ്പനിക്കാലം © Dr Jayadev BHMS∞∞∞∞∞∞∞∞∞∞∞∞ മഴക്കാലം വന്നതോടെ നമ്മുടെ നാട്ടിൽ “എലിപ്പനി” എന്ന പേരിൽ അറിയപ്പെടുന്ന പനി വർദ്ധിച്ചു വരുന്നു. ഈ വർഷം ഇതിനോടകം പതിനാലോളം പേർ എലിപ്പനി ബാധിച്ചു മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാണ്. എലിപ്പനി ലെപ്റ്റോസ്പൈറ (Leptospira) വിഭാഗത്തിൽ പെടുന്ന ബാക്റ്റീരിയ മൂലമാണ് ഉണ്ടാകുന്നത്. “എലിപ്പനി” എന്ന പേര് മൂലം എലികൾ മാത്രമാണ് ഈ പനിയുടെ കാരണക്കാർ എന്ന തെറ്റിദ്ധാരണക്ക് സാധ്യതയുണ്ട്. എന്നാൽ നാൽക്കാലികൾ, പന്നി, കുതിര, നായ്ക്കൾ, വന്യമൃഗങ്ങൾ എന്നിവയും […]